മനുഷ്യത്വവും നന്മയും ചവിട്ടിയരക്കപ്പെട്ട പുതിയ കോർപ്പറേറ്റ് യുഗത്തിന്റെ നേർക്കാഴ്ച . കച്ചവട മുതലാളിമാരുടെ ചൂഷണങ്ങൾക്ക് വിധേയരാകേണ്ടി വരുന്ന; വൈറ്റ് കോളർ എംപ്ലോയീസ് എന്ന് പുറം ലോകം വിശേഷിപ്പിക്കുന്ന വിഭാഗത്തിനു നേരിടേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളിലെക്കുള്ള വിരൽ ചൂണ്ടൽ.
Direction: Vishnu P Kumar, Story,Screenplay, dialogues: Arathy Nair
Associate Director: Shamnas PP, DOP: Sameir Ali
Editing: Ajmal Sobhi, Sound & Music: Sajad Azeez
0 comments:
Post a Comment